girl-viral-dance

നമ്മുടെ പുലികളിയുമായി സാമ്യമുള്ളൊരു കലാരൂപം കർണാടകയിലുമുണ്ട്. തീരദേശ കർണാടകയിലെ തനതായ ഒരു നാടോടി നൃത്തമായ പുലി വേഷം എന്ന കടുവ നൃത്തമാണത്.