ട്രാഫിക് നിയമങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നവരല്ല, നിരത്തിൽ 'ശരിയായ ഉത്തരവാദിത്തം' കാണിച്ച ഒരു കരടിയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച.