ചേരിചേരാ നയം, അതാണ് ഇന്ത്യൻ പ്രതിരോധ നയത്തിന്റെ ആണിക്കല്ല്. അയൽ രാജ്യങ്ങളുടെ യുദ്ധത്തിൽ ഇടപെടാതിരിക്കുക, നടപ്പാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക , വൻ ശക്തികളുടെ വാഗ്ദാനങ്ങ ളിൽ വീഴാതിരിക്കുക, കഴിഞ്ഞ 75 വർഷങ്ങളായി ഇന്ത്യ മുറികെ പിടിക്കുന്ന പ്രതിരോധ നയമാണ് ഇത്. പക്ഷേ ഈ വാർത്ത പലരുടേയും നെറ്റിചുളിപ്പിക്കുന്നതായിരുന്നു. നാറ്റോ സഖ്യവുമായി ഇന്ത്യ ചർച്ച നടത്തി. ഇനിയും ചർച്ചകൾ തുടരും. 2019ൽ ഇന്ത്യ നാറ്റോയുമായി നടത്തിയ ചർച്ച ഇപ്പോൾ വലിയ തലക്കെട്ടാകാൻ കാരണമെന്താണ് ? വീഡിയോ കാണാം.

india-nato

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ