റഷ്യ യുക്രെയ്ൻ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ വാശിയിലാണ് ഇരുരാജ്യങ്ങളും. യുക്രെയ്നെപ്പോലെ ഒരു രാജ്യത്തെ ആക്രമിക്കാൻ റഷ്യ തയ്യാറെടുത്തപ്പോൾ ഇത്രയും ബുദ്ധിമുട്ടായിരിക്കും യുദ്ധം എന്ന് റഷ്യ ഒരിക്കലും കരുതിയിരിക്കില്ല. യുക്രെയ്ൻ ശക്തമായ തിരിച്ചടി നടത്തിയപ്പോൾ 20,000 റഷ്യൻ പട്ടാളക്കാരാണ് കുടുങ്ങിപ്പോയത്. വീഡിയോ കാണാം.

russia-ukraine