യുദ്ധത്തിൽ വിജയപരാജയങ്ങളില്ല . നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ, യുക്രെൻ ചാവേർ ആക്രമണത്തിൽ പ്രകോപിതരായി നിൽക്കുന്ന റഷ്യ ആണവായുധം പ്രയോഗിച്ചാൽ എന്താകും അവസ്ഥ? ലോക ജനസംഘയുടെ മൂന്നിലൊന്ന് , ഏതാണ്ട് 500 കോടി ജനങ്ങൾ ഈ ഭൂമുഖത്തു നിന്നും നീക്കപ്പെടും. അപ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവ സംഘർഷം ഉണ്ടായാലോ? വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ