march

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസ്സിയേഷൻ സി.ഐ.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രറ്റിലേക്ക് നടത്തിയ മാർച്ച്.