പാട വരമ്പിൽ... കോട്ടയം ചെങ്ങളം മാടപ്പള്ളിക്കാട് പാടശേഖരത്തിൽ ഞാറ് നട്ടിട്ട് തിരിച്ചു വരുന്ന കർഷകത്തൊഴിലാളികൾ.