march

കുടമാറ്റത്തിന് അല്ല... വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കോഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ പെട്ടന്ന് മഴ വന്നപ്പോൾ ജീവനക്കാർ കുട പിടിച്ചു നിൽക്കുന്നു.