പട്ടം : ചാലക്കുഴി ശ്രീചിത്രാ നഗർ 147 ൽ പരേതനായ എസ്.ഡി. ശർമ്മയുടെ ഭാര്യ വനജ.ആർ (67) നിര്യാതയായി. മകൾ : അനാമിക ശർമ്മ (ടെക്‌നോപാർക്ക്).മരുമകൻ : അജയ് കുമാർ (ടെക്‌നോപാർക്ക്). സഞ്ചയനം : ബുധനാഴ്ച രാവിലെ 9 മണിക്ക്.