bargavan

തിരുമല :ആലപ്പുറം പുതുവൽ പുത്തൻവീട്ടിൽ ഭാർഗവൻ(77) നിര്യാതനായി. ഭാര്യ ബേബി. മക്കൾ :ശ്രീകുമാർ, ശ്രീകല .മരുമക്കൾ :ഷീജ, അജിത് കുമാർ. സഞ്ചയനം ഞായർ രാവിലെ 8.30 ന് .