തിരുനക്കര തേവരെ വണങ്ങി, ആനപ്രേമികൾക്ക് നേരെ തുമ്പിക്കൈ ഉയർത്തി 30 കൊമ്പനാനകളും 5 പിടിയാനകളുമാണ് തിരുനക്കരയപ്പന്റെ മുന്നിൽ സ്‌നേഹയൂട്ടിനായി അണിനിരന്നത്.