guru

പരനന്മയെ ലാക്കാക്കിക്കൊണ്ടുള്ള ക്ളേശവും ത്യാഗവും ആത്മസത്യം തെളിയിച്ച് അതിരറ്റ ആഹ്ളാദം പ്രദാനം ചെയ്യുമെന്ന് ബോദ്ധ്യമായാൽ ആരാണ് അതിന് തുനിയാത്തത്.