ശല്യക്കാരനായ അമ്മാവനെക്കൊണ്ട് ഭാര്യയ്ക്ക് പണി കൊടുക്കാൻ ശ്രമിക്കുന്നതാണ് ഓ മൈ ഗോഡിൻ്റെ ഈ എപ്പിസോഡിൻ്റെ കഥ. റോഡിൽ വച്ച് അമ്മാവനെ കാണുമ്പോൾ മുങ്ങാൻ ശ്രമിക്കുന്ന ദമ്പതിമാർ ഒരു ഹോട്ടലിലെത്തുന്നു.അമ്മാവൻ അവിടെ അന്വേഷിച്ചെത്തുന്നു. ബന്ധുവായ ഭർത്താവ് മുങ്ങിക്കളയുമ്പോൾ ഭാര്യ നടത്തുന്ന ഡീലിംഗാണ് എപ്പിസോഡ് മുഴുവൻ അരങ്ങേറുന്നത്.

oh-my-god