rr

ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജി വി​ഷയങ്ങളി​ൽ പി​ജി​യും പ്രമുഖ മോളിക്യുലാർ ബയോളജി ലാബിൽ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 35,000രൂപയാണ് വേതനം. ജനനതീയതി, വിദ്യാഭ്യാസം, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹി​തം അപേക്ഷ ആഗസ്റ്റ് 31ന് വൈകിട്ട് മൂന്നിന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ, നേരിട്ടോ നൽകണം.