ff

മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​വാ​ർ​ധ​യി​ലു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യാ​യ​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​അ​ന്താ​രാ​ഷ്ട്ര​ ​ഹി​ന്ദി​ ​വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ൽ​ 24​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 10​ ​ പ്രൊ​ഫ​സ​ർ​ ​ത​സ്‌​തി​ക​യി​ലേ​ക്കും​ 8​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ 6​ ​അ​സി​സ്റ്റ​ന്റ് ​ പ്രൊ​ഫ​സ​ർ​ ​എ​ന്നീ​ ​ത​സ്‌​തി​ക​ക​ളി​ലാണ് നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​അ​പേ​ക്ഷ​ക​ൾ​ ​w​w​w.​h​i​n​d​i​v​i​s​w​a.​o​r​g​ ​ൽ​ ​സ​മ​ർ​പ്പി​ച്ച​ശേ​ഷം​ ​ഹാ​ർ​ഡ് ​കോ​പ്പി​ ​ സ്‌​പീ​ഡ് ​പോ​സ്റ്റാ​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​ര​ജി​സ്റ്റേ​ഡ് ​പോ​സ്റ്റാ​യോ​ ​അ​യ​ക്ക​ണം.​ ​ഓ​ൺ​ലൈ​നാ​യി​ ​സെ​പ്തം​ബ​ർ​ 3​ ​മു​മ്പും​ ​ഹാ​ർ​ഡ് ​കോ​പ്പി​യാ​യി​ ​സെ​പ്തം​ബ​ർ​ 10​ ​മു​മ്പും​ ​അ​യ​ക്ക​ണം.

മാർക്കറ്റിംഗ് മാനേജർ

സം​സ്ഥാ​ന​ ​വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ കേ​ര​ള​ ​കാ​ഷ്യൂ​ ​ബോ​ർ​ഡി​ന്റെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ ഓ​ഫീ​സി​ൽ​ ​ മാ​നേ​ജ​ർ​ ​(​മാ​ർ​ക്ക​റ്റിം​ഗ്)​ ​ത​സ്‌​തി​ക​യി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ നി​യ​മ​നം​ ​ന​ട​ത്തും.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​തെ​ ​ സം​ഭ​ര​ണ​ത്തി​ലും​ ​വി​പ​ണ​ന​ത്തി​ലു​മു​ള്ള​ ​യോ​ഗ്യ​ത,​ രണ്ടു​ ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​തെ​ ​ക​ശു​വ​ണ്ടി​ ​മേ​ഖ​ല​യി​ലെ​ ​പ​രി​ച​യം​ ​എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​m​d​k​e​r​a​l​a.​n​e​tൽ