ddd

കേ​ര​ള​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​മി​ഷ​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ലെ​ ​പീ​ഡി​യാ​ട്രി​ക് ​വി​ഭാ​ഗ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​റീ​ജി​യ​ണ​ൽ​ ​ഏ​ർ​ളി​ ​ഇ​ന്റ​ർ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​/​ ​ഓ​ട്ടി​സം​ ​സെ​ന്റ​റി​ലേ​ക്ക് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​/​ ​പീ​ഡി​യാ​ട്രീ​ഷ്യ​ൻ,​ ​ക്ളി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​സ്റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​പ്രാ​യ​പ​രി​ധി​ 2022​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ന് 56​ ​വ​യ​സ്.​ ​അ​ഭി​മു​ഖം​ ​ആ​ഗ​സ്റ്റ് 25​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ

​ ​കോ​ളേ​ജി​ലെ
​ ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​കാ​ര്യാ​ല​യ​ത്തി​ൽ.മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​(​പീ​ഡി​യാ​ട്രീ​ഷ്യ​ൻ​മാ​ർ​ക്കാ​ണ് ​മു​ഖ്യ​പ​രി​ഗ​ണ​ന​)​ ​ഒ​ഴി​വ്:​ 1,​ ​യോ​ഗ്യ​ത​ ​പീ​ഡി​യാ​ട്രീ​ഷ്യ​ൻ​ ​എം.​ഡി​/​ ​ഡി.​എ​ൻ.​ബി​-​ചൈ​ൽ​ഡ് ​ഹെ​ൽ​ത്ത് ​ട്രാ​വ​ൻ​കൂ​ർ​-​ ​കൊ​ച്ചി​ൻ​ ​മെ​ഡി​ക്ക​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ,​ ​ശ​മ്പ​ളം​:​ 57,525,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ക്ക് ​എം.​ബി.​ബി.​എ​സ് ​ബി​രു​ദ​വും​ ​ട്രാ​വ​ൻ​കൂ​ർ​ ​കൊ​ച്ചി​ൻ​ ​മെ​ഡി​ക്ക​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ,​ ​ശ​മ്പ​ളം​:​ 54,200
ക്ളി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​സ്റ്റ്:​ഒ​ഴി​വ്:​ 1,​ ​യോ​ഗ്യ​ത​:​ ​എം.​ഫി​ൽ,​ ​ക്ളി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി,​ ​ആ​ർ.​സി.​ഐ​ ​ര​ജി​സ്ട്രേ​ഷ​ൻ,​ ​ശ​മ്പ​ളം​:​ 36,000
ഒ​പ്ടോ​മെ​ട്രി​സ്റ്റ്:​ ​ഒ​ഴി​വ്:1,​ ​യോ​ഗ്യ​ത​:​ ​പ്രീ​ഡി​ഗ്രി,​ ​പ്ള​സ്ടു​വും​ ​(​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​ബ​യോ​ള​ജി,​ ​മാ​ത്ത​മാ​റ്റി​ക്സ് ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ച്ചി​രി​ക്ക​ണം​),​ ​കേ​ര​ള​ത്തി​ലെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ന​ട​ത്തു​ന്ന​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​ഒ​ഫ്താ​ൽ​മി​ക് ​അ​സി​സ്റ്റ​ന്റ് ​കോ​ഴും​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​പ്ടോ​മെ​ട്രി​/​ഒ​ഫ്താ​ൽ​മി​ക്ക് ​അ​സി​സ്റ്റ​ന്റ് ​ബി​രു​ദം.​ ​ശ​മ്പ​ളം​:​ 24,520.
ഒ​ക്യു​പ്പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​സ്റ്റ്-​ ​ഒ​ഴി​വ്:1,​ ​യോ​ഗ്യ​ത​:​ ​ഒ​ക്യു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​ ​ബി​രു​ദം,​ ​ശ​മ്പ​ളം​:​ 30,995.
പ്രാ​യം,​ ​യോ​ഗ്യ​ത,​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​അ​സ​ലും​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ളും​ ​സ​ഹി​തം​ ​എ​ത്ത​ണം.​ ​ഫോ​ൺ​:​ 0471​ 2​ 341200,​ ​w​w​w,​s​o​c​i​a​l​s​e​c​u​r​i​t​y​m​i​s​s​i​o​n.​g​o​v.​in