സൂര്യന്‍ ഒരു നാള്‍ ഇല്ലാതാകുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ വന്നാല്‍ എന്താകും സംഭവിക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ? ഭൂമിയുടെയും സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് തന്നെ ആധാരമാണ് സൂര്യന്‍, പക്ഷേ സൂര്യന്റെ മരണം അടുത്തു എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ഗവേഷകരുടെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

sun

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഗവേഷകരാണ് സൂര്യനുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.