അധിനിവേശം അല്ല പ്രതിരോധമാണ് ദശാബ്ദങ്ങളാണ് ഇന്ത്യ പിന്തുടരുന്ന പ്രതിരോധ നയം. ചൈനയുമായി മാത്രമാണ് ഇപ്പോൾ ഒരു യുദ്ധ സമാന സാഹചര്യം ഉളളത്. യുക്രൈനിൽ റഷ്യൻ അധിനിവേശം കടുക്കുമ്പോൾ ആ സാഹചര്യത്തിലും ഉപരോധങ്ങളിൽ വലയുന്ന റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി ആ അവസരവും മുതലാക്കുകയാണ് ഇന്ത്യ ചെയ്തത്.

modi-joe-biden

റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് യുക്രൈൻ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നത് അല്ലേ?