
പെട്ട് പോയല്ലോ... കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭാ കോംപ്ലെക്സിലെ കടമുറികൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്കായി വീണ്ടും പൊലീസ് സംരക്ഷണയോടെയെത്തിയ നഗരസഭാ സെക്രട്ടറി അനിലാ അന്നാ വർഗീസിന് ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന വ്യാപാരികൾ.