vara

ശ​ര​ത്‌​കു​മാ​റി​ന്റെ​ ​മ​ക​ൾ​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​നി​ന്ന് ​മി​ക​ച്ച​ ​അ​ഭി​നേ​ത്രി​യാ​യി​ ​വ​ള​ർ​ന്ന​ ​താ​ര​മാ​ണ് ​വ​ര​ല​ക്ഷ്‌​മി​ .​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ൽ​ ​ഇ​തി​ന​കം​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​
​ശ​രീ​ര​ഭാ​രം​ ​കു​റച്ച് ഒ​റ്റ​നോ​ട്ട​ത്തി​ൽ​ ​വ​ര​ല​ക്ഷ്‌​മി​ ​എ​ന്നു​ ​തി​രി​ച്ച​റി​യാ​നാ​വാ​ത്ത​ ​രീ​തി​യി​ലാ​ണ് ​ഇ​പ്പോ​ൾ​ ​മേ​ക്കോ​വ​ർ.​ ​നാ​ലു​മാ​സ​ത്തെ​ ​ക​ഠി​നാ​ദ്ധ്വാ​ന​മു​ണ്ട് ​ഇ​തി​നു​ ​പി​ന്നി​ലെ​ന്ന് ​വ​ര​ല​ക്ഷ്‌​മി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.​
​ഈ​ ​പോ​രാ​ട്ടം​ ​യ​ഥാ​ർ​ത്ഥ​മാ​യി​രു​ന്നു.​ ​വെ​ല്ലു​വി​ളി​ക​ളും​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​നി​ങ്ങ​ൾ ​ആ​രാ​ണ് ​എ​ന്ന​ത് ​മ​റ്റു​ള്ള​വ​ര​ല്ല​ ​പ​റ​യേ​ണ്ട​ത്.​ ​
നി​ങ്ങ​ൾ​ ​എ​ന്താ​ണ് ​ആ​വേ​ണ്ട​ത് ​എ​ന്നു​ ​നി​ങ്ങ​ളാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​നി​ങ്ങ​ളു​ടെ​ ​ഒ​രേ​യൊ​രു​ ​ആ​യു​ധം.​ ​സ്വ​യം​ ​വി​ശ്വ​സി​ക്കു​ക​ ​!​ ​വ​ര​ല​ക്ഷ്മി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.​താ​ര​ത്തി​ന്റെ​ ​മേ​ക്കോ​വ​ർ​ ​ക​ണ്ട് ​അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് ​ആ​രാ​ധ​ക​ർ.