
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 25 - 1198 ചിങ്ങം 9 വ്യാഴാഴ്ച. (വൈകുന്നേരം 4 മണി 15 മിനിറ്റ് 45 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം)
അശ്വതി: ഉന്നത സ്ഥാനലബ്‌ദി, ധനപരമായി നല്ല സമയം, കഠിനമായി പരിശ്രമിക്കും, ചികിത്സാരംഗത്ത് നേട്ടം, അഭിനയ രംഗത്ത് മികവ്, ആരോപണങ്ങൾ തണുക്കും.
ഭരണി: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം.
കാര്‍ത്തിക: തൊഴില്‍ രംഗത്ത് സുരക്ഷിതിമില്ലായ്മ, മുറിവോ ചതവോ പറ്റാം, വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വര്‍ദ്ധിക്കും.
രോഹിണി: കിട്ടാക്കടം പിരിഞ്ഞു കിട്ടും, മനസിനെ ചഞ്ചലമാക്കിയ സംഗതികള്‍ പിന്നീട് അനുകൂലമായി വരും ,യാത്രയിൽ നേട്ടം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം.
മകയിരം: യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ, നുതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
തിരുവാതിര: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.
പുണര്‍തം: തൊഴിൽ നഷ്ടം, യാത്രയില്‍ അസ്വസ്ഥതകൾ, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്.
പൂയം: തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.
ആയില്യം: കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭങ്ങൾ, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ് വരും.
മകം: സഹായ സഹകരണങ്ങള്‍ ലഭിക്കും, രോഗശാന്തി, ആരോപണങ്ങള്‍ രൂക്ഷമാകാതെ നോക്കണം, കുടുംബപരമായി ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം.
പൂരം: ബന്ധുക്കള്‍ അനുകൂലരാകും, ഇപാടുകളില്‍ ലാഭം, സാമ്പത്തിക ഇടപാടില്‍ ചെന്ന് ചാടരുത്, വിദേശയാത്രകള്‍ക്ക് മാറ്റം വന്നേക്കാം, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.
ഉത്രം: കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.
അത്തം: തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആകര്‍ഷകമായി സംസാരിക്കും, പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും.
ചിത്തിര: ആഗ്രഹപ്രാപ്തി, യാത്രയില്‍ നേട്ടം, വ്യാപാരികള്‍ക്ക് നല്ലസമയം, പൊതുജന പിന്തുണ കുറയും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.
ചോതി: കൃഷിയിലൂടെ നേട്ടം, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, ആത്മവിശ്വാസം വളരും, ദുരഭിമാനം കാരണം കുടുംബസമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
വിശാഖം: വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകള്‍ നടത്തും.
അനിഴം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ബിസിനസില്‍ നിന്നും മികച്ച നേട്ടം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തിൽ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും.
കേട്ട: പണം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ തിരികെ ലഭിക്കില്ല, വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, അനുകൂലമായ സ്ഥലമാറ്റം, ശിക്ഷണ നടപടികള്‍ ഒഴിഞ്ഞ് പോകും.
മൂലം: ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകള്‍ മുടങ്ങും, വിദേശവാസം ഗുണംചെയ്യും, അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
പൂരാടം: വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.
ഉത്രാടം: അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം, വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കും, ഭാവികരുപ്പിടിപ്പിക്കും.
തിരുവോണം: മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, പുണ്യസ്ഥലങ്ങൾ  സന്ദര്‍ശിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം, ധനാഗമ മാര്‍ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും.
അവിട്ടം: തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളില്‍ അപകട സാദ്ധ്യത.
ചതയം: സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍ വിജയം, ഏല്ലാരംഗത്തു നിന്നും ഏതിര്‍പ്പുകള്‍ ഉണ്ടാകും, ദാമ്പത്യ ദുരിതം, കള്ളന്മാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.
പൂരുരുട്ടാതി: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും, കുടുംബത്തില്‍ കലഹങ്ങൾ ഉണ്ടാകും.
ഉത്രട്ടാതി: കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.
രേവതി: യാത്രാഗുണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വഹിക്കും, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴില്‍ രംഗത്ത് കാര്യ വിജയം.