vvs

മുംബയ് : രാഹുൽ ദ്രാവിഡ് കൊവിഡ് ബാധിതനായ സാഹചര്യത്തിൽ വി.വി.എസ് ലക്ഷ്മൺ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാവും.അയർലാൻഡിലും സിംബാ‌ബ്‌വെയിലും പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു ലക്ഷ്മൺ.