protest

ശാപമോക്ഷംകാത്ത്... പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമാണം ആവിശ്യപ്പെട്ട് നാഷണൽ ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നൂറാം ദിനത്തിൽ അഞ്ച് വിളക്ക് പരിസരത്ത് നിന്ന് നഗരത്തിലുടെ നടത്തിയ പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മാവേലി തമ്പുരാൻ കൊടുംപാവിയെ ചവിട്ടിതാഴ്ത്തുന്നു.