ഭക്ഷണസാധനങ്ങൾ ഉത്‌പാദിപ്പിക്കുന്നതിൽ മനുഷ്യന്റെ പങ്ക് അതിനിസാരമാണ്. ചെടികളെ കിളിർപ്പിക്കാനുള്ള ഭൂമിയുടെ ശക്തി, ചൂടും വെളിച്ചവും, പ്രാണവായു, മഴ എന്നിവയുടെ പങ്കും ഓർക്കണം.