
മുനിസിപ്പൽ ബസ് സ്റ്റാന്റ് എവിടെ... പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമാണം ആവിശ്യപ്പെട്ട് നാഷണൽ ജനതാദൾ എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിനത്തിൽ അഞ്ച് വിളക്ക് പരിസരത്ത് നിന്ന് പ്രതിഷേധവുമായി പ്രവർത്തകർ ഒപ്പം മാവേലി തമ്പുരാൻ തകർന്ന കിടക്കുന്ന സ്റ്റാന്റിലെ കുഴി എടുത്ത് ചാടുന്നു.