ഒരുപാട് പുരുഷന്മാരെ ഇന്നലട്ടുന്ന പ്രധാന പ്രശ്നമാണ് ശീഘ്രസ്ഖലനം. ശീഘ്രസ്ഖലനം മൂലം പൂർണ തൃപ്തിയിൽ ലൈംഗിക വേഴ്ചയിലേക്ക് എത്തുവാൻ ഇണകൾക്ക് കഴിയാതെ വരുന്നു. ഇണചേരുന്ന സ്ത്രീയുടെ രതിമൂർച്ഛക്കു മുൻപായി പുരുഷനു സ്‌ഖലനം സംഭവിച്ചാൽ ആ വേഴ്ച പൂർണതയിലേക്ക് എത്താതെ പോകുന്നു. ലൈംഗിക വേഴ്ചക്ക് ഇടയിൽ പുരുഷന് ഉണ്ടാകുന്ന ശീഘ്രസ്ഖലനം പങ്കാളികളുടെ ദാമ്പത്യത്തെ ബാധിക്കുകയും മാനസിക ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് അത് ഭാര്യാ ഭർത്താക്കന്മാരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ശീഘ്രസ്ഖലനം ഒഴിവാക്കുവാൻ നല്ലൊരു സെക്സോളജിസ്റ്റിനെ സമീപിക്കുന്നത് കൊണ്ട് തീർച്ചയായും പരിഹാരം ഉണ്ടാക്കാൻ കഴിയും. പല പുരുഷന്മാരുടെ മാനസിക അവസ്ഥകളും ശീഘ്രസ്ഖലനത്തിന് കാരണമായേക്കാം
