dogs

നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു.