p

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി ) ഉദ്യോഗാർത്ഥികൾക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. ഈ സൗകര്യം വഴി യു.പി.എസ്.സി വെബ്സൈറ്റായ /upsconline.nic.in, upsc.gov.in/ ൽ പ്രവേശിച്ച് അക്കൗണ്ടുണ്ടാക്കി പരീക്ഷകൾക്ക് അപേക്ഷിക്കാം. ഐ.എ.എസ്, എൻ.ഡി.എ ഉൾപ്പെടെയുള്ള യു.പി.എസ്.സി നടത്തുന്ന എല്ലാപരീക്ഷകൾക്കും ഇനിമുതൽ ഈ സംവിധാനമാണ് നടപ്പിലാകുക. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയാൽ തുടർന്നുള്ള എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കുന്നത് എളുപ്പമാകും. വ്യക്തിഗത വിശദാംശങ്ങൾ ഓരോ തവണ അപേക്ഷ നൽകുമ്പോഴും നൽകേണ്ടി വരില്ല. അപേക്ഷകൻ ആവശ്യമായ രേഖകൾ ഒരു തവണ മാത്രം അപ്‌ലോഡ് ചെയ്‌താൽ മതി.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ൽ​ ​വെ​റ്റ​റി​ന​റി​ ​സ​ർ​ജ​ൻ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 323​/2020​)​ ​ത​സ്‌​തി​ക​യി​ൽ​ ​ഈ​ ​മാ​സം​ 31,​ ​സെ​പ്തം​ബ​ർ​ 1,​ 2,​ 14,​ 15,​ 16,​ 28,​ 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​വ​ർ​ ​ജി.​ആ​ർ.​ 10​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ഫോ​ൺ​:​ 0471​ 2546438.

ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ
കേ​ര​ള​ത്തി​ലെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​ഡ്രൈ​വ​ർ​ ​കം​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ്,​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പി​ൽ​ ​ഷോ​ഫ​ർ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 210​/2021,​ 367​/2021​)​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സെ​പ്തം​ബ​ർ​ 5​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്‌​ക്ക് 12.30​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​ഡ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഓ​പ്ഷ​നു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നും​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും​ ​പ്രൊ​ഫൈ​ലി​ൽ​ ​മാ​​​റ്റം​ ​വ​രു​ത്തു​ന്ന​തി​നും​ ​ഇ​ന്ന് ​കൂ​ടി​ ​ക​ഴി​യും.

യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ടെ​ക് ​(2020​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​ ​സെ​പ്തം​ബ​ർ​ ​​16​ ​മു​ത​ൽ.

പ്രൊ​ഫ​ഷ​ണ​ൽ​ ​പ്ര​വേ​ശ​നം:
രേ​ഖ​ക​ൾ​ 30​ ​വ​രെ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​സം​വ​ര​ണം,​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ല​ഭി​ക്കാ​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റു​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 30​ന് ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​:​ 04712525300

ഡി.​ആ​ർ.​ഡി.​ഒ​യിൽ
1901​ ​നി​യ​മ​ന​ങ്ങൾ

ന്യൂ​ഡ​ൽ​ഹി​:​ ​ഡി​ഫ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ്മെ​ന്റ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​ഡി.​ആ​ർ.​ഡി.​ഒ​)​ ​യി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​രു​ടെ​ 1901​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്-​ ​ബി,​ ​(1075​)​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്-​എ​ ​(826​)​ ​നി​യ​മ​ന​ങ്ങ​ളാ​ണ്.​ ​സെ​പ്‌​തം​ബ​ർ​ 3​ന് ​തു​ട​ങ്ങു​ന്ന​ ​ര​ജി​സ്ട്രേ​ഷ​ൻ​ 23​ന് ​അ​വ​സാ​നി​ക്കും.​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​d​r​d​o.​g​o​v.​i​n​ ​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​സ​യ​ൻ​സി​ൽ​ ​ബി​രു​ദ​മോ,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​സ​യ​ൻ​സ്,​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​ഡി​പ്ളോ​മ​യോ​ ​ഉ​ള്ള​വ​ർ​ക്ക് ​സീ​നി​യ​ർ​ ​ത​സ്‌​തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അം​ഗീ​കൃ​ത​ ​ബോ​ർ​ഡി​ൽ​ ​നി​ന്നും​ ​പ​ത്താം​ ​ക്ളാ​സ് ​പാ​സാ​യ,​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഐ.​ടി.​ഐ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടി​യ​വ​ർ​ക്ക് ​ടെ​ക്‌​നീ​ഷ്യ​ൻ​ ​ത​സ്‌​തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ 18​-28

ബ​ഡ്സ് ​സ്കൂൾ
ടീ​ച്ച​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ല്ലി​യൂ​ർ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​നു​ ​കീ​ഴി​ലെ​ ​ബ​ഡ്സ് ​സ്കൂ​ളി​ൽ​ ​സ്പെ​ഷ്യ​ൽ​ ​ടീ​ച്ച​ർ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​അ​ഭി​മു​ഖം​ ​സെ​പ്തം​ബ​ർ​ 13​ ​രാ​വി​ലെ​ 11​ ​ന് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കും.​ ​ഡി.​എ​ഡ് ​ഇ​ൻ​ ​സ്പെ​ഷ്യ​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ണ് ​യോ​ഗ്യ​ത.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​-​ 2400258​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.