ആലത്തൂരിലേക്കുള്ള റൂട്ടിൽ വിദ്യാർത്ഥികളെ കണ്ടാൽ പ്രൈവറ്റ് ബസ് സ്റ്രോപ്പിൽ നിറുത്താതെ പോകും . ഒടുവിൽ രമ്യ ഹരിദാസ് എം.പിക്ക് ഇടപ്പെടേണ്ടി വന്നു