അമേരിക്ക -ചൈന ബന്ധം എന്നും സങ്കീർണ്ണമായിരുന്നു. ലോകശക്തിയായ അമേരിക്ക, ഏഷ്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതോടെ ബന്ധം കൂടുതൽ സങ്കീർണമായി . നാൻസി പെലോസിയുടെ സന്ദർശനവും തൊട്ടുപിന്നാലെ അമേരിക്കൻ ഉഭയകക്ഷി സംഘമെത്തിയതും ചൈനയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിനൊപ്പം അമേരിക്ക- ചൈന വാണിജ്യബന്ധവും വഷളാവുകയാണ്. വീഡിയോ കാണാം.
