കോഴിക്കോട് വടകര ചോമ്പാലയിൽ തോണി മറിഞ്ഞ് രണ്ട് മരണം. മാടാക്കര സ്വദേശി അച്യുതൻ വലിയ പുരയിൽ, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.