ഡൽഹിയിൽ രാജ്യത്ത് ആദ്യമായി രാജകീയം ആയി ആദ്യമായി എത്തി സി എൻ ജി ബസ്സുകൾ, പിന്നാലെ ഇലക്ട്രിക് ബസ്സുകൾ. ഇപ്പോളിതാ ഹൈഡ്രജൻ അധിഷ്ഠിത ബസ്സുകളും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഉദ്ഘാടനം ചെയ്തു.

hydrogen-bus

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായാണ് ബസ് നിർമിച്ചത്.