ഓപ്പറേഷൻ സേഫ്... കോട്ടയം നഗരസഭ തിരുവാതുക്കൽ വാർഡിൽ പള്ളിക്കോണത്ത് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വയ്ക്കാൻ വലവീശി പിടിക്കുന്നതിനിടയിൽ തെരുവ് നായകൾ ഓടി രക്ഷപ്പെടുന്നു.