താനാണ് എല്ലാം ചെയ്യുന്നതെന്ന മനുഷ്യന്റെ വ്യാമോഹം അവന്റെ അജ്ഞതയുടെ ഫലമാണ്. പരമകാരണമായ ബോധവസ്തുവിന്റെ സഹകരണം കൂടാതെ ശക്തിയുടെ ഒരു സ്പന്ദനം പോലും സാദ്ധ്യമല്ല.