ananathapuri-nayar-samaja

തിരുവനന്തപുരം: അനന്തപുരി നായർ സമാജത്തിന്റെ ആഭിമുഖത്തിൽ ചട്ടമ്പി സ്വാമികളുടെ 169 മത് ജയന്തിയോട് അനുബന്ധിച്ച് വലിയവിള ചട്ടമ്പി സ്വാമി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ചട്ടമ്പിസ്വാമിയുടെ ഛായചിത്രത്തിന് മുന്നിൽ ജനറൽ സെക്രട്ടറി പി.ദിനകരൻപിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ.രാംകുമാർ, സതീശൻ നായർ, രാജശേഖരൻ നായർ, വിനോദ് നായർ, എന്നിവരും പങ്കെടുത്തു.