ss

നീരജ് മാധവ്, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാർഡൻസ് സെപ്തംബർ 2ന് സോണി ലിവിലൂടെ റിലീസ് ചെയ്യും. നവാഗതനായ ചാർലി ഡേവിഡ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദ് ആണ് നിർമ്മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗൗതമന്റെ രഥം ആണ് നീരജ് മാധവിന്റേതായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം .