വീട്ടിൽ കഞ്ചാവ് വളർത്തിയ കേസിൽ ജെയ്‌സൺ കുന്നത്തുനാട് പൊലീസ് പിടിയിലായതോടെ ഇയാൾ വളർത്തിയിരുന്ന ഡാഷ്ഹണ്ട് ഇനത്തിൽ പെട്ട ഒന്നര വയസ് പ്രായമുള്ള ആൺനായ വീട്ടിന് കാവൽ തുടരുന്നു