കൊഞ്ചിറവിള :ടി .സി 22/370(2) കൊച്ചുമുടുമ്പിൽ വിജയ നിവാസിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ജെ. ചന്ദ്രിക (65) നിര്യാതയായി. മകൻ : വിനോദ്. സി. മരുമകൾ : അഞ്ജു. എസ്. എം. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.