udayakumari

വിതുര :മരുതാമല താവളത്തിൽ മധുസൂദനൻ നായരുടെ ഭാര്യ ഉദയകുമാരി (54) നിര്യാതയായി. മകൾ അരുണിമ. മരുമകൻ ദീപു. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 9ന്.