പാഠപുസ്തകങ്ങളോട് തത്ക്കാലം വിട പറഞ്ഞ് വിത്തും കൈക്കോട്ടുമായി കൃഷിപ്പണിയിൽ സജീവമായിരിക്കുകയാണ് മികച്ച വിദ്യാർത്ഥിക്കർഷകനുള്ള സംസ്ഥാന, ജില്ലാ അവാർഡുകൾ ലഭിച്ച പീച്ചി ചെന്നായ്പ്പാറയിലെ അതുൽ.
അമൽ സുരേന്ദ്രൻ