റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന പ്രചാരണത്തെ തളളിക്കളഞ്ഞിരിക്കുകയാണ് പുടിൻറെ പട. യുക്രെയ്നിലെ സൈനിക നീക്കത്തിന്റെ ഭാഗമായി രാസായുധവും ആണവായുധവും പ്രയോഗിച്ചേക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് റഷ്യ പറയുന്നു. ഒന്നുറപ്പാണ്, രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാവുന്ന വലിയ ഭീഷണിയുണ്ടെങ്കിൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ, ഇതാണ് റഷ്യയുടെ സൈനിക നിയമമെന്നു പ്രതിരോധ വക്താവ് ഐവാൻ നീഷേവ് വ്യക്തമാക്കി കഴിഞ്ഞു. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ