തായ്‌വാൻ കടലിടുക്കിൽ ചൈനയുടെ യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും സജ്ജമാണ്. തായ്‌വാനും തങ്ങളുടെ വ്യോമ - നാവിക പ്രതിരോധവും മിസൈൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ തായ്‌പേയിൽ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫിസും ശാന്തം. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി ചൈനയുടെ എതിർപ്പ് അവഗണിച്ച് ഓഗസ്റ്റ് ആദ്യവാരം സന്ദർശനത്തിന് എത്തിയതോടെ ആണ് ദ്വീപ് രാജ്യം കലുഷിതമായത്. തായ്‌വാൻ തീരത്തു സൈനിക അഭ്യാസം നടത്തിയും ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചും ആണ് ചൈന പ്രതികരിച്ചത്. വീഡിയോ കാണാം.

taiwan-ship

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ