സ്വർണ്ണതിളക്കം... ബർമിങ്‌ഹാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ദൂരം ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ എം.ശ്രീശങ്കറിന്റെ പാലക്കാട് യാക്കരയിലുളള വീട്ടിൽ എത്തി കേന്ദ്രമന്ത്രി വി.മുരളിധരൻ ആശംസകൾ നേരുന്നു അച്ഛൻ എസ്. മുരളി സമീപം.