തിരുവനന്തപുരം: നെട്ടയം സൂര്യനഗറിൽ എസ്.എൻ.ആർ.എ 13 എ ശിവഗംഗയിൽ സിനിമാ നിർമ്മാതാവ് എൻ.എസ്. കുമാറിന്റെ ഭാര്യ രാജികുമാർ. എസ്.ആർ (57) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.