ഒരു വയസുള്ള കുഞ്ഞിനെയും ഒരു കൈയിൽ കിടത്തി റിക്ഷ ഓടിക്കാൻ നിർബന്ധിതനായിട്ടുള്ള ആ മനുഷ്യന്റെ ഹൃദയഭേദകമായ ജീവിതകഥ ഇന്ന് വൈറലായിക്കഴിഞ്ഞു.