viral-video


ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയ്ക്ക് ചട്ടുകത്തിൽ ദോശ കൊണ്ടുകൊടുക്കുകയാണ് കുട്ടി ചെയ്യുന്നത്. ദോശ താഴെ വീഴാതിരിക്കാൻ അതീവ ശ്രദ്ധയോടെയാണ് കുട്ടി അമ്മയ്ക്കരികിലേക്ക് നടന്നുവരുന്നത്.