leopard


പുലിയെ കണ്ട് രണ്ടുപേർ പരക്കം പായുന്നതാണ് വീഡിയോയുടെ തുടക്കം. ഒരാൾ ലോറിയുടെ ഉള്ളിൽ കയറി രക്ഷപ്പെട്ടു. രണ്ടാമത്തെയാൾ ലോറിയുടെ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പുലി കടിച്ചത്.