basketball

ചാലക്കുടി: ചാലക്കുടി മുനിസിപ്പിൽ ഇൻഡോർ സ്റ്രേഡിയം വേദിയാകുന്ന 66-ാമത് സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ തൃശൂർ,തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം,പാലക്കാട് എന്നീ ജില്ലകൾ പുരുഷ, വനിതാ വിഭാഗങ്ങളിൽ ക്വാർട്ടറിൽ എത്തി. പുരുഷ വിഭാഗത്തിൽ കണ്ണൂരും കാസർകോഡും വനിതാ വിഭാഗത്തിൽ കോഴിക്കോടും കൊല്ലവും ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.