
കോഴിക്കോട്: മുൻ മന്ത്രി പി.ആർ. കുറുപ്പിന്റെ മകളും കെ.പി. മോഹനൻ എം.എൽ.എയുടെ സഹോദരിയുമായ സുജയ. ബി കുറുപ്പ് (69) തൊണ്ടയാട്ടെ വസതിയിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ആർ.ബി. കുറുപ്പ്. മക്കൾ: ആദർശ് (ബാംഗ്ലൂർ) അഞ്ജന .മരുമക്കൾ: നീത മേനോൻ,രാംദാസ് (ദുബായ് ). മറ്റു സഹോദരങ്ങൾ: ഡോ:ബാലഗോപാൽ, കെ.പി. മോഹനൻ എം.എൽ.എ, പുഷ്പവേണി, പരേതരായ പ്രേമലത, ദിവാകരൻ, രാജരത്‌നം, നിർമല. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പുതിയപാലം ശ്മശാനത്തിൽ.