election-campaign-

വിദ്യാർത്ഥി യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളുടെ കാലു പിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ചാണ് കുട്ടി നേതാക്കൾ പെൺകുട്ടികളുടെ കാലു പിടിക്കുന്നത്. ട്വിറ്ററിൽ അൺസീൻ ഇന്ത്യ എന്ന അക്കൗണ്ടിലാണ് ആരെയും ചിരിപ്പിക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

राजस्थान विश्वविद्यालय छात्र संघ चुनाव के दौरान प्रत्याशियों ने सड़क पर लेटकर पैर पकड़कर माँगे वोट. pic.twitter.com/rmvlgCFXgJ

— UnSeen India (@USIndia_) August 26, 2022


അസ്വാഭാവികമായ കാഴ്ച കണ്ട് അമ്പരക്കുകയാണ് ആളുകൾ. വിദ്യാർത്ഥി യൂണിയൻ നേതാക്കൾ തങ്ങളുടെ ക്ലാസിലുള്ളവരോടാണ് രസകരമായ രീതിയിൽ വോട്ട് അഭ്യർത്ഥിക്കുന്നത്. അവർക്ക് അനുകൂലമായി വോട്ടുചെയ്യാൻ കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.